"വസുധൈയവ കുടുംബകം "

"വസുധൈയവ കുടുംബകം ""Whole World from atoms to Galaxies belong to One Family"

Tuesday, March 6, 2012

മധുരം കൈ ശ്രീ ശങ്കര നാരായണ ക്ഷേത്രം പ്രതിഷ്ഠ ദിന മഹോത്സവം



മധുരം കൈ ശ്രീ ശങ്കര നാരായണ ക്ഷേത്രം പ്രതിഷ്ഠ ദിന മഹോത്സവം



തന്ത്രി; മയ്യില്‍ ദിലീപ് ശങ്കര്‍ വാഴുന്നവര്‍

2012 March 25
൨൦൧൨ മാര്‍ച് ൨൫
മീനം ൧൨ ഞായര്‍ Meenam 12 1187
വൈകുന്നേരം -൫ മണി നട തുറക്കല്‍ 6pm
തുടര്‍ന്ന്‍
പശുദ്ദാന പുണ്യാഹം
രാക്ഷോഖ്ന ഹോമം
വാസ്തു കലശം
വാസ്തു ഹോമം
വാസ്തു ബലി
അത്താഴ പൂജ

വൈകുന്നേരം ൫.൩൦[5.30pm] : വിളക്കു പൂജ [ ക്ഷേത്രം മാതൃ സമിതി ]
കാര്‍മ്മികത്വം : നീലമന അദിതി അന്തര്‍ജ്ജനം
൬.൪൦ ദീപാരാധന
തായമ്പക
൭.൩൦ വില്‍കലാമേള [ കണ്ണൂര്‍ സംഖ കല ]7.30 pm
................................................................................................
2012 March 26
൨൦൧൨ മാര്‍ച് ൨൬ - മീനം ൧൩ തിങ്കള്‍ meenam 13
രാവിലെ ൫ മണി മുതല്‍ : നട തുറക്കല്‍ 6am onwards
അഭിഷേകം
ഉഷ : പൂജ
ഗണപതി ഹോമം
ബിംബ ശുദ്ധി
കലശ പൂജ
ബ്രഹ്മ രക്ഷസ്സിന് പ്രത്യേക പൂജ
൧൦.൩൦ മുതല്‍ : കലശാഭിഷേകം 10.30 am onwards
നാഗപൂജ
ഉച്ച പൂജ
പ്രസാദ വിതരണം
൩ മണി വരെ അന്ന ദാനം
വൈകുന്നേരം ൫ [ 5pm] മണി മുതല്‍ :
നട തുറക്കല്‍
൫.൩൦ ത്രി തായമ്പക [ നീലേശ്വരം സന്തോഷ്‌ മാരാരും സംഖവും ]5.30pm
൬.൪൦ ദീപാരാധന 6.40 pm
തുടര്‍ന്ന് ശ്രീ ഭൂത ബലി
തിടമ്പ് നൃത്തം
അത്താഴ പൂജ
൯.൩൦ രാത്രി : ഗാന മേള [ കണ്ണൂര്‍ യുനിവേര്‍സല്‍ ]9.30 pm onwards

No comments:

Post a Comment